ചാലോട് വൻ കഞ്ചാവ് വേട്ട

11 / 100 SEO Score

 

 

എക്സൈസ് സംഘം ചാലോട് നടത്തിയ റെയ്ഡിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി ഉളിയൽ സ്വദേശി മുഹമ്മദ് മുസ്താഖിനെയാണ് (24) അറസ്റ്റ് ചെയ്തത്

കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

പിടിച്ചെടുത്തത് മൂന്ന് ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് ആണെന്ന് എക്സൈസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: