ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ ഗർഭിണിക്ക് ദാരുണ അന്ത്യം

9 / 100 SEO Score

നെടുംപൊയിൽ:വാരപീടികയിൽ ഗർഭിണി ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ്‌ മരിച്ചു.പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യ യാണ് മരിച്ചത്.വസ്ത്രം കാലിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്ന് രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറുന്നതിനിടെ ആണ് അപകടം. .ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറുമാസം ഗർഭിണിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: