കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

കണ്ണൂർ : പയ്യാവൂർ പൊന്നും പറമ്പിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി.ചുണ്ടകാട്ടിൽ സ്വപ്ന (34) യാണ് ബുധനാഴ്ച പുലർച്ചെയോടെ മരിച്ചത്.

ആഗസ്ത് 27 നാണ് യുവതിയും 2 പെൺമക്കളും എലിവിഷം ഐസ് ക്രീമിൽ ചേർത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ 3 വയസ്സുകാരി ആൻസില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു . പയ്യാവൂരിൽ അക്കൂസ് കലക്ഷൻസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന അനീഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: