ക​ണ്ണൂ​ര്‍ കോർപറേഷൻ : പി.​കെ.​രാ​കേ​ഷി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു

ക​ണ്ണൂ​ര്‍ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​കേ​ഷി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു . യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇതു സംബന്ധിച്ച തീ​രു​മാ​നമെടുത്തത്.നേ​ര​ത്തെ, മേ​യ​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം യു​ഡി​എ​ഫ് വി​ജ​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് എ​ല്‍​ഡി​എ​ഫ് രാ​കേ​ഷി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. സു​മാ ​ബാ​ല​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: