Day: September 2, 2019

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍

ഡി​ജി​പിക്കെ​തി​രേ ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ല്‍, ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യ്ക്കു നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ക​ണ്ണൂ​രി​ലാ​ണ് ബെ​ഹ്റ​യ്ക്കു…

അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ചന്ദ്രിക അറിവിന് തിളക്കം’ പദ്ധതി ആരംഭിച്ചു

അഴീക്കോട്: 2500 ലേറെ കുട്ടികൾ പഠിക്കുന്ന അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചരിത്രത്തിൽ ആദ്യമായി ചന്ദ്രിക അറിവിന് തിളക്കം തുടക്കം…

ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ത​ട്ടി​പ്പ്; യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും പൈ​സ ന​ല്‍​കു​വാ​ന്‍ ഹോ​ട്ട​ല്‍​മാ​നേ​ജ​രു​ടെ എ​ടി‌​എം കാ​ര്‍​ഡി​ന്‍റെ ന​ന്പ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ടി​എം കാ​ര്‍​ഡി​ന്‍റെ ന​ന്പ​റു​പ​യോ​ഗി​ച്ച്‌…

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; അറസ്റ്റിലായ കസ്റ്റംസുകാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കിട്ടിയിരുന്നത് ലക്ഷങ്ങള്‍. എല്ലാ ആഴ്ചകളിലും…

സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരില്‍ തുടക്കം

സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കണ്ണൂര്‍ ജൂബിലി ഹാളില്‍ തുടക്കമായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു….

ക​ണ്ണൂ​ര്‍ കോർപറേഷൻ : പി.​കെ.​രാ​കേ​ഷി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു

ക​ണ്ണൂ​ര്‍ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​കേ​ഷി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു . യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്…

തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതോ? ഗൂഢാലോചനയുടെ തെളിവെന്ന പേരില്‍ വാട്സാപ് സന്ദേശങ്ങള്‍ പുറത്ത്

കോടികളുടെ ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായി നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതെന്ന് സംശയിക്കുന്ന…

പ്രളയരക്ഷാപ്രവർത്തനത്തിനിടെ വീണ് പരിക്കേറ്റ റംഷാദ് സഹായം തേടുന്നു

പ്രളയസമയത്ത് തേർളായി ദ്വീപിലെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വഴുതിവീണ യുവാവ് ചികിത്സാസഹായം തേടുന്നു.സി.റംഷാദ് (34) ആണ് തലയ്ക്കും നട്ടെല്ലിനും സാരമായി…

%d bloggers like this: