കണ്ണൂർകണ്ണപ്പിലാവിൽ സ്വിഫ്റ്റും ട്രാവല്ലറും കൂട്ടിയിടിച്ചു 6 പേർക്ക് പരിക്ക്

കണ്ണപ്പിലാവിൽ ടെംമ്പോട്രാവലറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽനിന്ന് വിവാഹാഘോഷം

കഴിഞ്ഞു വരികയായിരുന്ന ടെമ്പോട്രാവലറും സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിൽ ഉണ്ടായിരുന്ന ശ്രീകണ്ഠാപുരം സ്വദേശി കൾക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: