അഴീക്കോട്‌ കടപ്പുറം റോഡിന് സമീപം ചെമ്പൻ അബ്ദുൽ റഹിമാൻ (79) മരണപെട്ടു

ബ്രീസ് ഹോം കടപ്പുറം റോഡ് അഴീക്കോട്‌ ചെമ്പൻ അബ്ദുൽ റഹിമാൻ (79) മരണപെട്ടു ഭാര്യ: ജമീല ഒഴിഞ്ഞാൽ

മക്കൾ: സീനത്ത്, അൻസാരി, യാസിർ, മരുമക്കൾ: ബഷീർ, രഹ്‌നബി, ഷബീറ, സഹോദരങ്ങൾ: പരേതനായ മൊയ്‌തീൻ, മുഹമ്മദലി, പരേതയായ പാത്തുമ്മ, സൈനബ, ജമീല, കബറടക്കം വൈകുന്നേരം നിസ്കാരം ചെമ്മരിശ്ശേരിപ്പാറ ജുമാ മസ്ജിദിൽ 5മണിക്ക് പള്ളിയാം മൂല കബർ സ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: