ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 2

സെപ്തംബർ 2 ദിവസ വിശേഷം … സുപ്രഭാതം.

ഇന്ന് V- J Day… victory over japan day … രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് ജപ്പാൻ കീഴടങ്ങിയതിന്റെ ഓർമക്ക്…
ഇന്ന് ലോക നാളികേര ദിനം
1573- അക്ബർ അഹമ്മദ് നഗർ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു…
1789.. യു എസിൽ ട്രഷറി വകുപ്പ് സ്ഥാപിതമായി..
1946- ജവഹർ ലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ..
1957- വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു….
1960- ടിബറ്റിൽ പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പ്.. ടിബറ്റിലെ അഭയാർഥികൾ ഇന്ന് ജനാധിപത്യ വിജയ ദിനമായി ആചരിക്കുന്നു..
1969 .. USA യിൽ ന്യൂയോർക്കിൽ ആദ്യ ATM സ്ഥാപിതമായി…
1970- കന്യാകുമാരി വിവേകാന്ദ പാറ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു..
1998- അരുണാചലിലെ
ദിപാങ്.. ദി ബാങ്ങ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..
1998… പൈലറ്റ് രഹിത എയർ ക്രാഫ്റ്റ് നിഷാന്ത് വിജയകരായി പരീക്ഷിച്ചു
2007- ഇൻസാറ്റ് 4 CR വിക്ഷേപണം

ജനനം
1853 .. വിൽഹം ഓസ്റ്റ് വാൾഡ്.. 1909 ൽ രസതന്ത്രത്തിൽ നോബൽ..രാസത്വരക സംബസിച്ച പഠനം
1930.. ടി.കെ.മാധവൻ. സാമുഹ്യ പരിഷ്കർത്താവ്.. വൈക്കം സത്യാഗ്രഹ സംഘാടകൻ..
1952- ജിമ്മി കോണേഴ്സ്.. ടെന്നിസ് താരം..
1965- സുരേഖാ യാദവ്.. ഏഷ്യയിലെ ആദ്യ വനിതാ ടെയിൻ ഡ്രൈവർ.. 2011 ലെ വനിതാ ദിനത്തിൽ ഡെക്കാൻ ക്വീൻ എന്ന ട്രെയിനിൽ പൂനെ – ഛത്രപതി ശിവജി ടെർമിനൽ റുട്ടിലാണ് ഓടിയത്..

ചരമം
1969- ഹോചിമിൻ ചരമദിനം.. വിയറ്റ്നാം സ്വാതന്ത്ര്യ സമര പോരാളി.. യുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ച അപൂർവ റെക്കാർഡിനുടമ..
1937- പിയറി – ഡി- കുബർട്ടിൻ.. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപകൻ…
1937- വീരേന്ദ്രനാഥ് ചതോ പാദ്ധ്യയ…. സായുധ വിപ്ലവ പോരാളി. റഷ്യയിൽ പ്രവർത്തിച്ചപ്പോൾ സ്റ്റാലിനെതിരായ പ്രചരണത്തിന്റെ പേരിൽ സൈന്യം വധിച്ചു..
1976… വി.എസ് . ഖണ്ഡേ ൽക്കാർ…. മറാത്തി.. 1974 ജ്ഞാന പീഠം.. യയാതി എന്ന കൃതിക്ക്…
2009 – Y S രാജശേഖര റെഡ്ഡി…’ ആന്ധ്ര മുഖ്യമന്ത്രി.. വിമാനപകടത്തിൽ കൊല്ലപ്പെട്ടു..
2015- കിടങ്ങൂർ രാമചാക്യാർ… കൂത്ത് , കൂടിയാട്ട പ്രതിഭ… അപൂർവമായ മാനാങ്ക കൂത്ത് അര നൂറ്റാണ്ട് കെട്ടിയാടി…
(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: