പാമ്പുരുത്തി പി എം ജെ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്

പാമ്പുരുത്തി പി എം ജെ ഇംഗ്ലീഷ് സ്കൂളിലേക്ക് (LKG, UKG) (പ്രീപ്രൈമറി )അധ്യാപികയെ ആവശ്യമുണ്ട്.

യോഗ്യത:
+2, NTTC
+2, TTC
Degree or- Afzal-ul-ulama

താല്പര്യമുള്ളവർ 2017 സെപ്തംബർ 5 നകം അപേക്ഷ സമർപ്പിക്കുക.
ഇന്റർവ്യൂ സെപ്തംബർ 7 വ്യാഴാഴ്ച രാവിലെ 10 മണിക്ക്
വിശദ വിവരങ്ങൾക്ക് വിളിക്കുക:
9539811151
9947303243
9745303047

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: