Day: September 2, 2017

കാടാച്ചിറയിൽ ബോംബേറ്. ആർക്കും പരിക്കില്ല

കാടാച്ചിറ കോട്ടൂർ നെല്ലിയോട്ട് മുക്കിൽ ബോംബേറ്.റോഡിൽ ആണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് എടക്കാട് പോലീസ് ക്യാമ്പ് ചെയ്യുന്നു.

പോക്കറ്റടിച്ച കള്ളന്‍ പഴ്‌സിലുണ്ടായിരുന്ന പണമെടുത്തിട്ട് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്‍റെ താക്കോലും പിറ്റേന്ന് തപാലില്‍ അയച്ചു കൊടുത്തു. സംഭവം പരിയാരത്ത്

പരിയാരം: സ്വകാര്യ ബസ് കണ്ടക്ടറുടെ 19,000 രൂപ പോക്കറ്റടിച്ച കള്ളന്‍ പഴ്‌സിലുണ്ടായിരുന്ന പണമെടുത്തിട്ട് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്‍റെ താക്കോലും പിറ്റേന്ന് തപാലില്‍ അയച്ചു കൊടുത്തു....

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തെരുവ് ഓണച്ചന്ത മുഴുവൻ പ്ലാസ്റ്റിക് ക്യാരി ബാഗ് മയം!

കണ്ണൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടാന്‍ ഉത്സാഹം കാണിക്കുന്ന അധികൃതര്‍ക്ക് ഓണം- ബക്രീദ് പ്രമാണിച്ച് തെരുവില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ സാധനങ്ങൾ വിൽക്കുന്ന തെരുവ്...

അഴീക്കോട് പഞ്ചായത്തിൽ തെരുവ് നായകൾ പെരുകുന്നു

അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ തെരുവ് നായകൾ പെരുകുന്നു.പാലോട്ട് വയൽ, മൈലാടത്തടം, കൊട്ടാരത്തുംപാറ, കടപ്പുറം റോഡ്, മീൻ കുന്ന്, മൂന്ന് നിരത്ത് പ്രദേശങ്ങൾ തെരുവ് നായകൾ കൈയടക്കിയിരിക്കുന്നു.തെരുവ് നായകളെ...

അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി.

അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി. വാർത്ത ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും ഉടമ നന്ദി അറിയിച്ചു. 'കണ്ണൂർ വാർത്തകൾ' വാർത്ത കണ്ട വ്യക്തി...

കണ്ണാടിപറമ്പ മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടു

കണ്ണാടിപറമ്പ  മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടുഇന്നു പുലർച്ചെ ആയിരുന്നു മരണം. മയ്യത്ത് അൽപസമയത്തിനകം വീട്ടിലെത്തും.

പാമ്പുരുത്തി പി എം ജെ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്

പാമ്പുരുത്തി പി എം ജെ ഇംഗ്ലീഷ് സ്കൂളിലേക്ക് (LKG, UKG) (പ്രീപ്രൈമറി )അധ്യാപികയെ ആവശ്യമുണ്ട്.യോഗ്യത:+2, NTTC+2, TTCDegree or- Afzal-ul-ulamaതാല്പര്യമുള്ളവർ 2017 സെപ്തംബർ 5 നകം അപേക്ഷ...

അഴീക്കോട് നിന്നും വൈറ്റ് ലാബ്രാഡർ വിഭാഗത്തിൽ പെടുന്ന നായയെ കാണാതായി.

അഴീക്കോട് പുന്നക്കപ്പാറയിൽ നിന്നും വൈറ്റ് ലാബ്രാഡർ വിഭാഗത്തിൽ പെടുന്ന നായയെ കാണാതായി.കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക: 9544117575

കാഞ്ഞങ്ങാട് പെരിയയിലെ അവിനാഷ് വീട്ടിൽ തിരിച്ചെത്തി

പെരിയയിലെ അശോകൻ നമ്പ്യാരുടെ മകൻ അവിനാഷ് വീട്ടിൽ തിരിച്ചെത്തി. വാർത്ത ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു

പാപ്പിനിശ്ശേരി വേളാപുരത്ത് പോത്ത് കയറുപൊട്ടിച്ചോടി; ‘കൊമ്പിൻമുനയിൽ’ നാട്

പാപ്പിനിശ്ശേരി ∙ അറവുശാലയിൽ നിന്നു കയറുപൊട്ടിച്ചോടിയ പോത്ത് നാടാകെ വിരണ്ടോടി. നാട്ടുകാർ മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 9.30ന് മാങ്കടവ് അറവുശാലയിൽ നിന്നു വിരണ്ടോടിയ പോത്ത് അരോളി...