കുടിവെള്ള വിതരണം മുടങ്ങും



കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ ചെളി നിറഞ്ഞ് ജല ശുദ്ധീകരണം തടസപ്പെട്ടതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര്‍, പുഴാതി, പള്ളിക്കുന്ന്, കണ്ണൂര്‍ സോണുകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളിലും ആഗസ്റ്റ് മൂന്ന്, നാല് തീയ്യതികളില്‍
കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: