മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പ​ണം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മു​ന്നി​ന് അ​വ​സാ​നി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ര്‍ത്തി​യാ​യി. 24 കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ​യും ഒ​രു സി.​എം.​പി സ്ഥാ​നാ​ർ​ഥി​യെ​യും നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മു​സ്‍ലിം ലീ​ഗി​നു ന​ല്‍കി​യ ഒ​മ്പ​ത് സീ​റ്റി​ല്‍ ഒ​രെ​ണ്ണം കോ​ണ്‍ഗ്ര​സി​നു തി​രി​ച്ചു​ന​ല്‍കി. അ​ഞ്ച്. ആ​ണി​ക്ക​രി: വി. ​ഉ​മൈ​ബ, ഏ​ഴ്. പി.​പി. അ​ബ്ദു​ൽ​ജ​ലീ​ല്‍, 10. എം. ​അ​ഷ്‌​റ​ഫ്, 16. മു​സ്ത​ഫ ചൂ​ര്യോ​ട്ട്, 17. ഉ​രു​വ​ച്ചാ​ല്‍: വി. ​റ​മീ​സ്, 30. പാ​ലോ​ട്ടു​പ​ള്ളി: പി. ​പ്ര​ജി​ല, 31. മി​നി ന​ഗ​ര്‍: വി.​എ​ന്‍. മു​ഹ​മ്മ​ദ്, 35. നാ​ലാ​ങ്കേ​രി: ടി.​വി. ഷം​ല ഫി​റോ​സ് എ​ന്നി​വ​രാ​ണ് ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ള്‍.

പി.​പി. അ​ബ്ദു​ൽ​ജ​ലീ​ല്‍, വി.​എ​ന്‍. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ മു​ന്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​ണ്. മു​ണ്ട​യോ​ട് വാ​ര്‍ഡി​ല്‍ കോ​ണ്‍ഗ്ര​സി​ലെ ഉ​ഷ ബാ​ല​കൃ​ഷ്ണ​നും 26ാം വാ​ർ​ഡ് മ​ല​ക്കു​താ​ഴെ​യി​ല്‍ ആ​ര്‍.​എ​സ്.​പി യി​ലെ എം.​വി. ഷൈ​നി​യും മ​ത്സ​രി​ക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: