ഗായിക കല്യാണി മേനോൻ അന്തരിച്ചു

ആരംഭിച്ചു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.

“സേവ്വനമേ പൊൻമേഘമേ”, “നീ വരുവൈന”, “വാടി സാതുക്കുടി” “ഇന്ദിരയോ ഇവൾ സുന്ദരിയോ”, “കുളുവാളിലെ”, “അലൈപായുതെയ്” “ആദിസായ തിരുമണം”,”ജലാശയയിൽ” “ഓമാന പെണ്ണെ”, “കുന്ദനപ്പു ബൊമ്മ”, “ഫൂലൻ ജെയ്സി ലഡ്കി”, “കാതലെ കാതലെ” തുടങ്ങിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റ് പ്രകാശനചടങ്ങിൽ കമലഹാസനിൽ നിന്നും ആദ്യ കാസറ്റ് സ്വീകരിക്കാൻ ക്ഷണിച്ചത് കല്യാണി മേനോനെയാണ്. ഐശ്വര്യ റായുടെ സംഗീതഅധ്യാപികയായി കല്യാണി മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: