ഇൻസ്‌പോ 2019 ഖുർആൻ ഫെസ്റ്റ് ; അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ്

കാഞ്ഞിരോട് : IECI കണ്ണൂർ കാസർകോട് ജില്ലാ തലത്തിൽ നടത്തുന്ന inspo2019 ഖുർആൻ ഫെസ്റ്റിൽ കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. മത്സരത്തിൽ ഷഹീൻ സി കെ സി ,ശസിൻകെ, എന്നിവർ ക്വിസ് മത്സരത്തിലും സമ മസ്റിൻ ഖുർആൻ പാരായണത്തിലും ഒന്നാം സ്ഥാനവും ഖുർആൻ ഹിഫ്ദ് മത്സരത്തിൽ റിയ റഊഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പി ടി എ എക്സിക്യൂട്ടീവ് യോഗത്തിൽ അനുമോദിച്ചു. അനുമോദന യോഗത്തിൽ ഹെഡ്മാസ്റ്റർ ,
പി ടി എ പ്രസിഡണ്ട് ,ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ഖാദർ എഞ്ചിനീയർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: