പേരാമ്പ്ര യില്‍ കോണ്‍ഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം

 

കോഴിക്കോട് പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ടൈലുകള്‍ ഇളക്കിമാറ്റി. ഓഫീസിനുള്ളില്‍ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: