Day: August 2, 2019

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം.സൂപ്പറിന് പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ...

ഇൻസ്‌പോ 2019 ഖുർആൻ ഫെസ്റ്റ് ; അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ്

കാഞ്ഞിരോട് : IECI കണ്ണൂർ കാസർകോട് ജില്ലാ തലത്തിൽ നടത്തുന്ന inspo2019 ഖുർആൻ ഫെസ്റ്റിൽ കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. മത്സരത്തിൽ ഷഹീൻ സി...

ബി.ജെ.പി ബില്ലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്: വിവാദ യു.എ.പി.എ ബില്‍ പാസായി, വഞ്ചനയെന്ന് സി.പി.എം

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എ.പി.എ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിന് മുന്‍പ്, തങ്ങളുടെ ഭരണകാലത്ത് രാജ്യത്ത് പടര്‍ന്നു പിടിച്ച ഭീകരവാദ വിപത്തിനെ തടയാന്‍ കോണ്‍ഗ്രസ് ഒന്നും...

ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിംഗ്

  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിംഗ്. ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ തുടരുന്നത്.പെണ്‍കുട്ടി ഇപ്പോള്‍...

ദമ്പതികളുടെ വീട്ടിൽ രാത്രി ഒളിഞ്ഞു നോട്ടം ;അവസാനം കുടുക്കിയത് ക്യാമറ

കണ്ണൂര്‍: ഭാര്യാഭര്‍ത്താക്കന്മാര്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി സമയത്ത് ഒളിഞ്ഞു നോക്കിയ ആള്‍ക്കെതിരെ പൊലീസ് കേസ്. ദമ്ബതികള്‍ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ ആണ് ഇയാളുടെ ദൃശ്യങ്ങള്‍ കുടുങ്ങിയത്....

മജ്‌ലിസുന്നൂറും ഹാഫിളീങ്ങൾക്ക്‌ ആദരം

ശംസുൽ ഉലമ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും 2 വര്ഷം കൊണ്ട് പരിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ശാസിം സി വി ഇരിവേരി, ഹാഫിള്...

പുകയില ഉത്‌പന്നങ്ങൾ പിടികൂടി ; കടയുടമയെ അറസ്റ്റുചെയ്തു

  നിരോധിത പുകയില ഉത്‌പന്നങ്ങൾ വില്പന നടത്തിയ കടയുടമയെ മാഹി പോലീസ് അറസ്റ്റുചെയ്തു. മാഹി കെ.ടി.സി. പെട്രോൾ പമ്പിന് സമീപത്തെ സ്റ്റേഷനറി കടയിൽ നിന്ന്‌ 130 പായ്ക്കറ്റ്...

കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍:രക്ഷിച്ചത് നാട്ടുകാരും പൊലീസും

  കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇയാളെ നാട്ടുകാരും...

സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല

  ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍...

പേരാമ്പ്ര യില്‍ കോണ്‍ഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം

  കോഴിക്കോട് പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ടൈലുകള്‍ ഇളക്കിമാറ്റി. ഓഫീസിനുള്ളില്‍ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന്...