പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ.കുറ്റ്യാട്ടൂർ ചെക്കിക്കുളം മാണിയൂർ പള്ളിമുക്കിലെ കെ. എറമുള്ളാന്റെ മകൻ പുതിയപറമ്പത്ത് ഹർശാദ് (34)നെയാണ് തളിപ്പറമ്പ എസ്.ഐ.കെ.ദിനേശൻ കസ്റ്റഡിയിൽഎടുത്തത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിക്കുറിൽ നിന്നുംരണ്ട് മാസം മുമ്പ് തളിപ്പറമ്പിനടുത്തുള്ള ഒരു പഞ്ചായത്തിലെ മദ്രസയിൽ അധ്യാപകനായി എത്തിയ ഇയാൾ ക്ലാസിൽവച്ച്പതിമൂന്ന് കാരിയായ പെൺകുട്ടികളെ പല തവണ തന്റെ ഇംഗിതത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികൾ വീട്ട്കാരോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു.ഇയാളെ നാല് കേസുകളിൽ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: