അഴീക്കോട് വൻകുളത്ത് വയൽ, ഉത്രാടത്തിൽ പിപി മഹേഷ് (40) നിര്യാതനായി.

അഴീക്കോട് : വൻകുളത്ത് വയൽ, ഉത്രാടത്തിൽ പിപി മഹേഷ് (40) നിര്യാതനായി. അച്ഛൻ :പരേതനായ ചന്ദ്രൻ.അമ്മ-:ശ്രീമതി.ഭാര്യ : ജിൽന മക്കൾ : ആതിഷ്, ഇതാഷ് സഹോദരങ്ങൾ-: സുനിൽ കുമാർ, _രഞ്ജിത്_ , അജിത്ത്,മനോജ്,റിജേഷ്, ധനലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊഴക്കിയിൽ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: