ഓലാടത്താഴ കുമ്മൻ വീട്ടിൽ ജനിത്ത്കുമാർ നിര്യാതനായി
അഴീക്കോട്: ദീർഘകാലം ദുബായിയിൽ
ജോലി ചെയ്ത
ഓലാടത്താഴ കുമ്മൻ വീട്ടിൽ ജനിത്ത്കുമാർ ( 64)
അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.
പരേതരായ കുമ്മൻ കറുവന്റെയും എൻ.സി. പങ്കജാക്ഷിയമ്മയുടെയും
മകനാണ്.
ഭാര്യ:
താണ ജാനകീ ഭവനിൽ എം.സി.ശ്രീജയ
മക്കൾ:
ലാൻവിൻ, നിമിഷ
മരുമക്കൾ: മനോജ് [ ബഹ്റൈൻ ] , ശ്രുതി [ ദുബായ് ]