നാലു വാര്‍ഡുകൾ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ
പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 
തളിപ്പറമ്പ്- 34, ചെറുകുന്ന് – 12, പാനൂർ – 22, തലശ്ശേരി- 24 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെൻ്റ് സോണുകളായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: