തലശ്ശേരിയിലെ പാറക്കണ്ടി ഖാലിദ്(80) നിര്യാതനായി

പെരിങ്ങാടി: തലശ്ശേരിയിലെ പാറക്കണ്ടി ഖാലിദ്(80) നിര്യാതനായി. ഭാര്യ: പെരിങ്ങാടിയിലെ ചെങ്കണോത്ത് കുന്നുമീത്തൽ ഖദീജ. മക്കൾ: ഫിറോസ്, ഹാരിസ്, റിയാസ്, അസീം, അസ്ലം,മുനീറ, ഖൈറുണ്ണീസ്സ, റഹമത്ത്. മരുമക്കൾ: താഹിറ, നൗഷീറ, മുഹ്സിന, ഷിഫ്ന, നഫ്സീറ, ഇബ്രാഹിം, റഹാൻ, സിദ്ദീഖ്. സഹോദരങ്ങൾ: മുസ്തഫ(മുത്തൂക്ക), മജീദ്, ഹമീദ്, സാറു. പെരിങ്ങാടിയിലെ വസതിയായ ചെങ്കണോത്ത് കുന്നുമീത്തൽ പൊതുദർശനത്തിന് ശേഷം ഇന്ന് 02/07/2019 ചെവ്വാഴ്ച ഇശാ നമസ്കാര ശേഷം പെരിങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: