പരിക്കളം ശാരദാവിലാസം എ യു പി സ്‌കൂൾ കെട്ടിടവും സ്മാർട്ട് ക്ലാസു റൂമും ഉദ്ഘാടനം ചെയ്തു

ഇരിട്ടി : ഉളിക്കൽ പരിക്കളം എ യു പി സ്‌കൂളിനുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം പി പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം നിർമ്മിച്ച പുതിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്‌സാണ്ടറുംവ് സ്‌കൂൾ ബസ്സിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകനും നിർവഹിച്ചു. സ്‌കൂൾ മാനേജർ അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. ഷണ്മുഖൻ, ഉളിക്കൽ പഞ്ചായത്ത് മെമ്പർമാരായ കെ.ജി. ദിലീപ്, ഉഷാ പ്രഭാകരൻ, ജില്ലാ ന്യൂൺമിൽ ഓഫീസർ പി.കെ. മനോജ്, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി. ശ്രീജൻ , പ്രഥമാദ്ധ്യാപിക ഇ.ജെ. ലില്ലിക്കുട്ടി, പി.ടി എ പ്രസിഡന്റ് എം. രാജൻ, കെ. ജനാർദ്ദനൻ, പി.കെ. ശശി, കെ.എ. ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ വി.ബി. ഷാജു സ്വാഗതവും വി,കെ, രാജൻ നന്ദിയും പറഞ്ഞ

error: Content is protected !!
%d bloggers like this: