കൈലാസ്- മാനസരോവര് തീര്ത്ഥാടകരെ രക്ഷപ്പെടുത്തണം; മുഖ്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു

കൈലാസ്- മാനസരോവര് യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടര്ന്ന് ചൈന അതിര്ത്തിയിലും

നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 തീര്ത്ഥാടകരെ രക്ഷപ്പെടുത്താന് ഊര്ജിതമായ നടപടികള് എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കത്തയച്ചു.
കേരള സര്ക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേര് ചൈന അതിര്ത്തിയിലെ ഹില്സയിലും നാലുപേര് നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.

error: Content is protected !!
%d bloggers like this: