പോലീസുകാർ ക്യാമ്പസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നളന്ദ കോളേജിൽ പ്രതിഷേധ മാർച്ച്

SFI ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ സ.അഭിമന്യുവിനെ മഹാരാജാസ്

കോളേജിൽ വെച്ച് കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി ഏരിയയിലെ നളന്ദ കോളേജിൽ സമാധാനപരമായി കോളേജ് വിടണമെന്ന് പറഞ്ഞ് സമരം നടത്തിയിരുന്ന വിദ്യാർത്ഥികളോട് വിപരീത നിലപാടാണ് കോളേജ് മാനേജ്മെന്റ് സ്വീകരിച്ചത് സമരം തുടർന്ന വിദ്യാർത്ഥികളെ പോലീസുകാർ ലാത്തിവീശി, പരിക്കേറ്റ 3 വിദ്യാർത്ഥികളെ എ കെ ജി യിൽ പ്രവേശിപ്പിച്ചു.

%d bloggers like this: