ശന്പള അക്കൗണ്ടിൽ കോടികൾ: സാങ്കേതിക തകരാറെന്ന് എസ്ബിഐ

മലപ്പുറം: എസ്ബിഐയുടെ മലപ്പുറം കോട്ടക്കൽ ശാഖയിലെ

ശന്പള അക്കൗണ്ടിൽ കോടികൾ. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ശന്പള അക്കൗണ്ടിലേക്കാണ് പണം എത്തിയത്. 22 പേരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
22 ജീവക്കാരുടെയും അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചു. അക്കൗണ്ടുകളിൽ പണം എത്തിയത് സാങ്കേതിക പ്രശ്നമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

error: Content is protected !!
%d bloggers like this: