ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: ജൂലൈ നാലിന് നടത്താന് തീരുമാനിച്ച ഓട്ടോ-ടാക്സി പണിമുടക്ക്

മാറ്റിവെച്ചു. ഓഗസ്റ്റ് 20ന് മുമ്ബ് ട്രേഡ് യൂണിയനുകളുമായും ധനകാര്യ വകുപ്പുമായും ചര്ച്ച നടത്തും. 15 വര്ഷത്തെ നികുതി ഒന്നിച്ചാക്കണമെന്ന നിയമത്തില് മാറ്റം വരുത്തണമെന്ന എന്ന ആവശ്യം ചര്ച്ചയില് ഉന്നയിക്കും.

error: Content is protected !!
%d bloggers like this: