എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI തലശ്ശേരി ടൗൺ മേഖല കമ്മിറ്റിയുടെ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI തലശ്ശേരി ടൗൺ മേഖല
കമ്മിറ്റിയുടെ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു പരിപാടി ബ്ലോക്ക് ട്രഷറർ എൻ.പി ജസീൽ ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി എം.പി സമീർ സ്വാഗതവും പ്രസിഡന്റ് എം.പി പ്രഷിൻ അദ്ധ്യക്ഷതയും വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ രമേശൻ, SFI ഏരിയ പ്രസിഡന്റ് എം.കെ ഹസൻ ,SFI ജില്ലാ കമ്മിറ്റിയംഗം എസ്. സുർജിത്ത് എന്നിവർ സംസാരിച്ചു