വീണ്ടും എസ്ഡിപിഐ ആക്രമണം; ആലപ്പുഴയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്

നേരെ വീണ്ടും എസ്ഡിപിഐ ആക്രമണം.
ആലപ്പുഴ ചാരുമ്മൂട് നൗജിത്ത്, അജയ് എന്നീ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ നടന്ന പ്രകടനത്തിനിടയാണ് ആക്രമണമുണ്ടായത്.

error: Content is protected !!
%d bloggers like this: