മലപ്പുറത്തെയും കോഴിക്കോടിനെയും നിപ്പ രോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചു

നിപ്പയ്ക്കെതിരായ പോരാട്ടത്തിൽ പ്രവർത്തിച്ചവരെ അനുമോദിക്കാനും

മികച്ച ഡോക്ടർമാർക്കു പുരസ്കാരം നൽകാനും ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി കെ.കെ.ശൈലജയാണു പ്രഖ്യാപനം നടത്തിയത്. മേയ് 31നുശേഷം നിപ്പ ബാധ ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ രണ്ടു ജില്ലകളെയും നിപ്പ രോഗരഹിതമെന്ന് താൽകാലികമായി പ്രഖ്യാപിക്കുന്നതായി മന്ത്രി അറിയിച്ചത്

error: Content is protected !!
%d bloggers like this: