അന്തരിച്ചു

അരോളി: പാറക്കൽ ഹൗസിൽ മറിയത്തിന്റെയും പരേതനായ അബ്ദുൽ ഖാദറിന്റെയും മകൻ അബ്ബാസ്‌ (58). ഭാര്യ: റഷീദ. മക്കൾ : നിയാസ്‌ (അബൂദാബി), റഹീസ, റിസ്‌വാന. മരുമക്കൾ: സുബൈർ, ജാബിർ. സഹോദരങ്ങൾ: അബ്ദുള്ള, ഇസ്മായിൽ( പരേതർ). മുഹമ്മദലി, ആയിഷ, പാത്തുമ്മ.

%d bloggers like this: