എസ് എഫ് ഐ ഇന്ന് സംസ്ഥാനവ്യപകമായി പഠിപ്പ് മുടക്കും
കണ്ണൂർ:എസ് എഫ് ഐ ഇന്ന് സംസ്ഥാനവ്യപകമായി പഠിപ്പ് മുടക്കും. മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാക്കമ്മറ്റിയംഗവുമായ അഭിമന്യുവിനെ NDF ക്രിമിനലുകൾ കുത്തിക്കൊന്നു. വെട്ടിപ്പരിക്കേൽപ്പിച്ച അർജുൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.