ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീജ്ഞാനോദയ യോഗത്തിന്റെ പ്രസിഡൻറ് ആയി അഡ്വ: കെ.സത്യനെ തിരഞ്ഞെടുത്തു

ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീജ്ഞാനോദയ യോഗത്തിന്റെ പ്രസിഡൻറ് ആയി അഡ്വ: കെ.സത്യൻ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങൾ ഗുരുദേവ സന്നിധിയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു അഡ്വ: വിനോദ് ചമ്പോളൻ സത്യാ വാചകം ചെല്ലികെടുത്തു ബഹു: തലശ്ശേരി MLA അഡ്വ: എ എൻ ഷംസീർ ,മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ സി.കെ രമേശൻ വിവിധ മഠങ്ങളുടെ ഭാരവാഹികൾ ഗുരുധർമ്മ പ്രചരണ സഭ പ്രവർത്തകൻ മാർ ,ഭക്തജനങ്ങൾ പൗരപ്രമുഖൻമാർ ചടങ്ങിൽ പങ്കെടുത്തു…

error: Content is protected !!
%d bloggers like this: