പാപ്പിനിശ്ശേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു; ഒരാൾക്ക് പരിക്ക്

കണ്ണൂർ: പാപ്പിനിശ്ശേരി വേളാപുരം ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു. ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി. ഇന്ന് രാവിലെ 8:20 കൂടിയാണ് ദേശീയപാതയിൽ മരം പൊട്ടിവീണത്. ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു മാറ്റി വാഹന ഗതാഗത പുനസ്ഥാപിക്കുക യാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: