പുഴാതി ,തവറൂൽ പുതിയടത്ത് പവിത്രൻ നമ്പ്യാർ 75 വയസ്സ് ചെന്നൈയിൽ നിര്യാതനായി

പുഴാതി ,തവറൂൽ പുതിയടത്ത് പവിത്രൻ നമ്പ്യാർ 75 വയസ്സ് ചെന്നൈയിൽ നിര്യാതനായി. മകൻ സിദ്ധാർത്ഥ് നമ്പ്യാർ, തവറൂൽ പുതിയടത്ത് ജനകി അമ്മയുടെയും, ടി.പി പത്മനാഭൻ നമ്പ്യാരുടെയും മകനാണ്. സഹോദരങ്ങൾ: ടി.പിവാസന്തി, ടി.പി.ദിവാകരൻ, ടി.പി പത്മനാഭൻ ,ടി.പി വിജയകുമാർ, സഹോദരി ഭർത്താവ് പയ്യൻ പുത്തൻ വീട്ടിൽ ഗോപിനാഥൻ നമ്പ്യാർ. ശവസംസ്കാരം ചെന്നൈയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: