താല്‍ക്കാലിക അടിസ്ഥാനത്തില്‍ പരിശീലികയെ നിയമിക്കുന്നു

കണ്ണൂര്‍: സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്ററിലേക്ക് വനിതാ പരിശീലകയെയും കക്കാട് സ്വിമ്മിംഗ് പൂളിലേക്ക് വനിതാ ട്രൈനര്‍/ലൈഫ് ഗാര്‍ഡിനേയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്കും(സ്വിമ്മിംഗ് പൂള്‍ ട്രൈനര്‍/ലൈഫ് ഗാര്‍ഡ്), 11.30 നും(ഫിറ്റ്‌നസ് സെന്റര്‍ വനിതാ ട്രൈനര്‍) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04972700485

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: