കേരള പത്മശാലിയ സംഘം തലശ്ശേരി താലൂക്ക് സമ്മേളനം ഇന്ന് കൂത്തുപറമ്പിൽ

കേരള പത്മശാലിയ സംഘം തലശ്ശേരി താലൂക്ക് സമ്മേളനം ഇന്ന് കൂത്തുപറമ്പിൽ വെച്ച് നടക്കന്നു.രാവിലെ 9 മണിക്ക് പതാക ഉയർത്തൽ; 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ശ്രീ മോഹനൻ പിള്ള ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: