കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

കോട്ടയം: പാന്പാടി എട്ടാംമൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്30 പേർക്ക് പരിക്കേറ്റു.

കോട്ടയം: കറുകച്ചാൽ റൂട്ടിലോടുന്ന സെന്‍റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!
%d bloggers like this: