നിപ്പാ: സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കേട് ഫറോക്ക് സ്വദേശികളാണ് അറസ്റ്റിലായത്. നിപ്പാ വൈറസ് പടരുന്നതിനെ സംബന്ധിച്ച് വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇവർ അശാസ്ത്രീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

%d bloggers like this: