സാമൂഹ്യ പ്രവർത്തകൻ സുരേഷിന് നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്സിന്റെ ആദരം

BDK യുടെ സ്നേഹ സദ്യയിൽ സജീവമായി പങ്കെടുക്കുത്ത് പ്രവർത്തിക്കുന്ന സുരേഷ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഒരു സംഘടനയുടെയും അംഗത്വം ഇല്ലാത്ത സുരേഷിന് ആദ്യമായാണ് ഒരു സംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. വർഷങ്ങളായി സുരേഷ് പല സംഘടനകളുടെ കൂടെ പ്രവർത്തിക്കുന്നു

%d bloggers like this: