‘പയസ്വിനി’ ജില്ലാതല ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍: പയസ്വിനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 2) ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ക്ഷീര സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്, ക്ഷീര സംഘങ്ങളില്‍ക്കൂടി പശുവിനെ വാങ്ങാന്‍ പലിശരഹിത ലോണ്‍ തുടങ്ങിയവയാണ് ‘പയസ്വിനി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്….

error: Content is protected !!
%d bloggers like this: