തില്ലങ്കേരി റോജയുടെ മരണം നിപ്പ ബാധിച്ചല്ല എന്ന് സ്ഥിരീകരിച്ചു

തലശ്ശേരി സ്വദേശി റോജ നിപാ വൈറസ് മൂലം അല്ല മരണപെട്ടതെന്ന് സ്ഥിരീകരിച്ചു.മൂന്നുദിവസം മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടി റിസൾട്ട്‌ നെഗറ്റീവ് ആണ്

%d bloggers like this: