Day: June 2, 2018

തുണ്ടിയില്‍ പാലം അപ്രോച്ച് റോഡിന്റെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വികരിക്കണം.താലൂക്ക് വികസന സമിതിയോഗം

ഇരിട്ടി: തുണ്ടിയില്‍ പാലം അപ്രോച്ച് റോഡിന്റെ തടസ്സങ്ങള്‍ പരിഹരിച്ച് അടിയന്തിരമായും ഗതാഗത യോഗ്യമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുള്ള വൈദ്യതി തടസ്സം (more…)

തലശേരി-വളവുപാറ കെ എസ് ടി പി റോഡ് നിർമാണ പ്രവൃത്തിക്കിടെ ടെലഫോൺ കേബിളുകൾ നശിച്ചു- രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം

ഇരിട്ടി: റോഡ് നിർമ്മാണത്തിനിടെ ടെലിഫോൺ കേബിളുകൾ നശിച്ച് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം. (more…)

വാഹനപരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം, ഇനി രാത്രിയിലും ഹെല്‍മറ്റ് പരിശോധന

കണ്ണൂര്‍: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. (more…)

വൈദ്യുതി മുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സബ് ജയില്‍ റോഡ്, ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരം, കോര്‍പറേഷന്‍ പരിസരം, പഴയ ബസ്സ്റ്റാന്റ് പരിസരം, അമ്പിളി തിയേറ്റര്‍ പരിസരം ...

പുതിയതെരുവിൽ പുരുഷൻമാർക്കായി സമഗ്ളേഴ്സ്-അപ്ഡേറ്റഡ് മെൻസ് ഷോറൂം നാളെ പ്രവർത്തനമാരംഭിക്കും

പുതിയതെരുവിൽ പുരുഷൻമാർക്കായി സമഗ്ളേഴ്സ്-അപ്ഡേറ്റഡ് മെൻസ് ഷോറൂം നാളെ പ്രവർത്തനമാരംഭിക്കും. (more…)

കോഴിക്കോട്ട് നിപ്പയ്ക്കെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: നിപ്പാ വൈറസിനെതിരെ കോഴിക്കോട്ട് വ്യാജ പ്രതിരോധമരുന്ന് വിതരണം. കോഴിക്കോട്ട് മണാശേരി (more…)

നിപ്പാ: സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. (more…)

സാമൂഹ്യ പ്രവർത്തകൻ സുരേഷിന് നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്സിന്റെ ആദരം

BDK യുടെ സ്നേഹ സദ്യയിൽ സജീവമായി പങ്കെടുക്കുത്ത് പ്രവർത്തിക്കുന്ന സുരേഷ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. (more…)