കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ അവസാന വോട്ട് നില: സമഗ്ര ചിത്രം

കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ അന്തിമ വോട്ട് നില

പയ്യന്നൂര്‍:
ടി ഐ മധുസൂദനന്‍ (എല്‍ഡിഎഫ്) -93695
എം പ്രദീപ് കുമാര്‍ (യുഡിഎഫ് )-43915
അഡ്വ. കെ കെ ശ്രീധരന്‍ ( ബിജെപി) -11308
കെ വി അഭിലാഷ് (സ്വത)-341
നോട്ട-686

കല്യാശ്ശേരി:
എം വിജിന്‍ (എല്‍ഡിഎഫ്) -88252
അഡ്വ. ബ്രിജേഷ് കുമാര്‍(യുഡിഎഫ്)-43859
അരുണ്‍ കൈതപ്രം (ബിജെപി)-11365
ഫൈസല്‍ മാടായി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)-1169
എം ബ്രിജേഷ് കുമാര്‍ (സ്വത) -274
നോട്ട-666

തളിപ്പറമ്പ്:
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 92870
അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്)- 70181
എ പി ഗംഗാധരന്‍ (ബിജെപി)- 13058
കെ ഒ പി ഷിജിത്ത് (സ്വത)-508
അബ്ദുള്‍ റഷീദ്( സ്വത)- 365
ഗോവിന്ദന്‍ കരയപ്പാത്ത് (സ്വത)-150
സി ബാലകൃഷ്ണന്‍ യാദവ് (സ്വത)- 191
നോട്ട – 789

ഇരിക്കൂര്‍ :
അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്)-76764
സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്)-66754
ആനിയമ്മ ടീച്ചര്‍(ബിജെപി)-7825
ചാക്കോ കരിമ്പില്‍ (സ്വത)-311
സാജന്‍ കുറ്റിയാനിക്കല്‍ (സ്വത).-275
ജോയി ജോണ്‍ (സ്വത)-128
നോട്ട-5

അഴീക്കോട്:
കെ വി സുമേഷ് (എല്‍ഡിഎഫ്)- 65794
കെ എം ഷാജി(യുഡിഎഫ്)- 59653
കെ രഞ്ജിത്ത് (ബിജെപി)- 15741
കെ കെ അബ്ദുള്‍ ജബ്ബാര്‍( എസ്ഡിപിഐ)- 2357
രശ്മി രവി(എസ് യു സി ഐ)- 226
പവിത്രന്‍ കുരിക്കളോട്ട് (സ്വത )- 48
വി പി പ്രസാദ് (സ്വത)- 104
കെ എം ഷാജി(സ്വത)- 277
എം സുമേഷ് (സ്വത)- 180
നോട്ട- 517

കണ്ണൂര്‍:
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്) – 60313
സതീശന്‍ പാച്ചേനി (യുഡിഎഫ്)- 58568
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11581
ടി കെ ഗണേശ് ബാബു(ന്യൂ ലേബര്‍ പാര്‍ട്ടി)- 716
ബി ശംസുദ്ധീന്‍ മൗലവി (എസ്ഡിപിഐ)- 2069
പി വി രാമചന്ദ്രന്‍ (സ്വത)- 107
പി സതീശന്‍(സ്വത)- 147
എന്‍ കെ സുരേന്ദ്രന്‍ (സ്വത)- 84
നോട്ട – 504

ധര്‍മ്മടം:
പിണറായി വിജയന്‍ ( എല്‍ഡിഎഫ്)- 95522
സി രഘുനാഥന്‍ (യുഡിഎഫ്)-45399
സി കെ പത്മനാഭന്‍ (ബിജെപി)-14623
ബഷീര്‍ കണ്ണാടിപ്പറമ്പ (എസ്ഡിപിഐ)-2280
വാളയാര്‍ ഭാഗ്യവതി (സ്വത)-1753
സി രഘുനാഥന്‍ ചൊവ്വ (സ്വത)-137
സി പി മഹറൂഫ് പിണറായി (സ്വത)-72
വാടി ഹരീന്ദ്രന്‍(സ്വത)-61
നോട്ട-400

തലശ്ശേരി:
എ എന്‍ ഷംസീര്‍(എല്‍ ഡി എഫ്)- 81810
എം പി അരവിന്ദാക്ഷന്‍(യുഡിഎഫ് )- 45009
അരവിന്ദാക്ഷന്‍(സ്വത)- 533
സി ഒ ടി നസീര്‍(സ്വത)- 1163
ഷംസീര്‍ ഇബ്രാഹിം(സ്വത)- 1963
ഹരിദാസന്‍(സ്വത)- 198
നോട്ട- 2313

കൂത്തുപറമ്പ്:
കെ പി മോഹനന്‍(എല്‍ഡിഎഫ്)- 70626
പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്)- 61085
സദാനന്ദന്‍ മാസ്റ്റര്‍( ബിജെപി)-21212
കെ പി മോഹനന്‍ കൈതവെച്ച പറമ്പത്ത് (സ്വത)- 543
മോഹനന്‍ കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ (സ്വത)- 1360
അബ്ദുള്ള പുതിയപറമ്പത്ത് (സ്വത)- 389
നോട്ട – 494

മട്ടന്നൂര്‍:
കെ കെ ശൈലജ ടീച്ചര്‍(എല്‍ഡിഎഫ്)-96129
ഇല്ലിക്കല്‍ അഗസ്്തി (യുഡിഎഫ്)-35166
ബിജു ഏളക്കുഴി (ബിജെപി)-18223
റഫീക്ക് കീച്ചേരി (എസ്ഡിപിഐ)-4201
എന്‍ എ ആഗസ്തി( സ്വത)-619
നോട്ട-796

പേരാവൂര്‍:
സക്കീര്‍ ഹുസൈന്‍ ( എല്‍ഡിഎഫ്)- 63354
അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 66706
സ്മിത ജയമോഹന്‍ ( ബിജെപി)- 9155
എ സി ജലാലുദ്ദീന്‍ ( എസ് ഡി പി ഐ)- 1541
ജോണ്‍ പള്ളിക്കാമാലില്‍ (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)- 92
പി കെ സജി ( ന്യൂലേബര്‍ പാര്‍ട്ടി)- 106
നാരായണ്‍ കുമാര്‍ (സ്വത)- 60
ഇ കെ സക്കീര്‍ (സ്വത)- 116
സക്കീര്‍ ഹുസൈന്‍ (സ്വത)- 243
സണ്ണി ജോസഫ് മുതുകുളത്തേല്‍ (സ്വത)- 60
സണ്ണി ജോസഫ് വാഴക്കാമലയില്‍ ( സ്വത)-121
നോട്ട- 404

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: