കേരള ചരിത്രത്തിലാദ്യമായി LDFതുടർ ഭരണത്തിലേക്ക്; ഇതുവരെ റിപ്പോർട്ട് വന്നതിൽ ജയിച്ച സ്ഥാനാർത്ഥികൾ

കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
അഴിക്കോട് -കെ വി സുമേഷ്
ബത്തേരി -ഐ സി ബാലകൃഷ്ണൻ
പേരാമ്പ്ര -ടി പി രാമകൃഷ്ണൻ
ബാലുശ്ശേരി -സച്ചിൻ ദേവ്
കോഴിക്കോട്-തൊട്ടത്തിൽ രവീന്ദ്രൻ
തിരുവമ്പാടി -ലിന്റോ ജോസഫ്
നിലമ്പൂർ -പി വി അൻവർ
മങ്കട -മഞ്ഞളാംകുഴി അലി
വള്ളികുന്ന് -പി അബ്ദുൽ ഹമീദ്
താനൂർ – വി അബ്ദുൽറഹ്‌മാൻ
പൊന്നാനി -പി നന്ദകുമാർ
തൃത്താല-എം ബി രാജേഷ്
ഷൊർണൂർ -പി മമ്മിക്കുട്ടി
ഒറ്റപ്പാലം -കെ പ്രേകുമാർ
കോങ്ങാട് -കെ ശാന്തകുമാരി
ചേലക്കര -കെ രാധാകൃഷ്ണൻ
വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പള്ളി
ഒല്ലൂർ -അഡ്വ രാജൻ
തൃശൂർ -പി ബാലചന്ദ്രൻ
പുതുക്കാട് -കെ കെ രാമചന്ദ്രൻ
ചാലക്കുടി -സനീഷ് കുമാർ ജോസഫ്
കളമശ്ശേരി -പി രാജീവ്‌
കൊച്ചി -കെ ജെ മാക്സി
ദേവികുളം -എ രാജ
ഉടുമ്പൻചോല -എം എം മണി
ഇടുക്കി -റോഷി ആഗസ്റ്റിൻ
പാലാ- മാണി സി കാപ്പൻ
വൈക്കം -സി കെ ആശ
കാഞ്ഞിരപ്പള്ളി -എൻ ജയരാജ്‌
ആലപ്പുഴ -പി പി ചിത്തരഞ്ജൻ
കരുനാഗപ്പള്ളി -സി ആർ മഹേഷ്‌
കൊട്ടാരക്കര -കെ എൻ ബാലഗോപാൽ
പത്തനാപുരം -കെ ബി ഗണേഷ് കുമാർ
പുനലൂർ -പി എസ് സുപാൽ
ചടയമംഗലം -ജെ ചിഞ്ചുറാണി
ഇരിവിപുരം -എം നൗഷാദ്
തിരുവനന്തപുരം –
ആന്റണി രാജു
അരുവിക്കര -ജി സ്റ്റീഫൻ
പാറശ്ശാല -സി കെ ഹരീന്ദ്രൻ
കല്യാശ്ശേരി -എം വിജിൻ
ഇരിങ്ങാലക്കുട -ആർ ബിന്ദു
പുതുപ്പള്ളി -ഉമ്മൻചാണ്ടി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: