ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു,

0

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു, ഭൂരിപക്ഷം 5579; ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്

ഇടുക്കി: പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക്‌ ജയിച്ചു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയര്‍ന്നു.ഇ ശ്രീധരന്റെ ലീഡ് 3000 ത്തില്‍ നിന്നും 324 ആയി കുറഞ്ഞു.

ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ വിജയിച്ചു. ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്. ലീഡ് നില 15000 കടന്നു.പാലായില്‍ വിജയം ഉറപ്പിച്ച് മാണി സി കാപ്പന്‍. ലീഡ് നില 11244 പിന്നിട്ടു.

വടകരയിൽ എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 7014 വോട്ടിന്റെ ലീഡുമായി കെ.കെ.രമ വിജയത്തിലേക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading