എം വി ആറിന്റെ പത്നി സി വി ജാനകിയമ്മ (80)കൂവോടുള്ള മകളുടെ വസതിയിൽ വച്ച് അന്തരിച്ചു

കണ്ണൂർ : എം വി ആറിന്റെ പത്നി സി വി ജാനകിയമ്മ (80)കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ അന്തരിച്ചു. മക്കൾ :എം വി ഗിരിജ(Rtd, മാനേജർ കണ്ണൂർ അർബൻ ബാങ്ക് ),എം വി ഗിരീഷ്കുമാർ (പി ടി ഐ ), അഡ്വ: എം വി രാജേഷ് (ജി എം,ലീഗൽ, വൊഡാഫോൺ), എം വി നികേഷ് കുമാർ (എം ഡി, റിപ്പോർട്ടർ ), മരുമക്കൾ : പ്രൊഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ: സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ ) സംസ്കാരം നാളെ രാവിലെ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: