അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു

അഴീക്കോട്‌ വോട്ടെണ്ണൽ നിർത്തി വെച്ചു. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എണ്ണൽ നിർത്തി വെച്ചത്. നിലവിൽ 30 വോട്ടിന് കെ വി സുമേഷ് മുന്നിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: