പെയിന്റിങ് ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പള്ളിപ്പറമ്പ്: പെയിന്റിങ് ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലത്തുങ്കര താവറം ഹൗസിൽ ഹഫ്സത്തിന്റെയും പരേതനായ സലാമിന്റെയും മകൻ ജുനൈദ് (23) ആണ് മരണപ്പെട്ടത്. സഹോദരങ്ങൾ: യൂസഫ്, ഇബ്രാഹിം, മുനീർ, അബ്ദുൽ ഖാദർ, ലബീബ്, ഫാതിമ, സുമയ്യ, മുബീന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: