ചാലക്കര എസ് വൈ എസ് സാന്ത്വനത്തിന്റ നേതൃത്വത്തിൽ ഭക്ഷണ സാധങ്ങൾ കൈമാറി

മാഹി: ചാലക്കര യുണിറ്റ് എസ് വൈ എസ് സ്വാന്തനത്തിന്റ നേതൃത്വത്തിൽ ചാലക്കരയിലെ അർഹരായ രണ്ട് കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി മഹൽ ഖത്തീബ് അബ്ദുൽ ഹകീം സഖാഫി ആക്കോട് ഉസ്താദ് നിന്നും യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റസാഖ് ഏറ്റു വാങ്ങി . .തയ്യിൽ അർഷാദ് .റുബീസ് ചാലക്കര ആഷിഖ് ഷഫ്റീദ് .നാസിഫ് പി പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: