ഭയങ്കരിയാ പെണ്ണ് ‘പ്രിയ’ങ്കരിയാ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരിമൂർഖനെ കയ്യിലെടുക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാമ്പാട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രി​യ​ങ്ക പാമ്പുക​ളെ കൈ​യി​ലെ​ടു​ത്ത​ത്. പാ​മ്പു​ക​ളെ പ്രി​യ​ങ്ക കൈ​യി​ല്‍​പി​ടി​ക്കു​ന്ന​തും പാമ്പാ​ട്ടി​യു​ടെ കൂ​ട​യി​ല്‍ എ​ടു​ത്തു​വയ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. പാമ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ ഭ​യ​മോ മ​ടി​യോ അ​വ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്നു​മി​ല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: